Breaking News

സംസ്ഥാന ഭാഗ്യക്കുറി സ്ത്രീശക്തി 1-ാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത് ചെറുവത്തൂരിൽ വിറ്റ ടിക്കറ്റിന്


നീലേശ്വരം :കേരള സംസ്ഥാന ഭാഗ്യക്കുറി സ്ത്രീശക്തി 1-ാം സമ്മാനം പയ്യന്നൂർ കൊക്കാനിശ്ശേരി സ്വദേശിക്ക്. പി.പി. കൃഷ്ണനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ നേടിയത്. ചെറുവത്തൂരിൽ നിന്നാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്.

No comments