Breaking News

കേബിൾ വർക്കേഴ്സ് യൂണിയൻ ജില്ലാകമ്മറ്റി യോഗം കാഞ്ഞങ്ങാട് ചേർന്നു പീറ്റർ ഏഴിമല ഉൽഘാടനം ചെയ്തു


കാഞ്ഞങ്ങാട്: കേബിൾ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റി യോഗം കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ക്ഷേത്രസമീപത്ത് ചേർന്നു മാതൃസംഘടനയായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ നേതൃസമിതിയംഗം പീറ്റർ ഏഴിമല ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രാജു ഒടയംചാൽ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡണ്ട് എൻ.പ്രദീപ്, ട്രഷറർ ശരത്ത് പത്തനംതിട്ട, വൈസ് പ്രസിഡണ്ട് വിനോദ് തിരുവനന്തപുരം, സജിത്ത് അരയി, പി.ആർ.ഒ ഷാജി കോട്ടിക്കുളം എന്നിവർ സംസാരിച്ചു സംഘടന നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളെ പറ്റിയും ക്ഷേമനിധിയിൽ ചേരുന്നതിനെ പറ്റിയും ചർച്ച നടത്തി തീരുമാനിച്ചു

No comments