Breaking News

ഓംലറ്റ് കഴിച്ചതിൻ്റെ പണത്തെച്ചൊല്ലി തർക്കം: കൊന്നക്കാട് തട്ടുകട ഉടമയെ മർദ്ദിച്ച യുവാവിനെതിരെ കേസ്


വെള്ളരിക്കുണ്ട്: കൊന്നക്കാട് തട്ടുകടയിൽനിന്നും ഓംലറ്റ് കഴിച്ചതിൻ്റെ പണം ചോദിച്ച ഉടമയെ അശ്ലില ഭാഷയിൽ ചീത്തവിളിക്കുകയും തട്ടുകടയുടെ മുൻവശത്തെ റോഡിൽ വെച്ച് തടഞ്ഞുനിർത്തി മർദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്. തട്ടുകട ഉടമയായ സൈനുദ്ദീനെ മർദ്ദിച്ച കേസിൽ ബിജുവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.

No comments