Breaking News

ഭീമനടിയിൽ കേരളാ ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് ആഭിമുഖ്യത്തിൽ തൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണ വിതരണം നടത്തി


വെള്ളരിക്കുണ്ട്: കേരളാ ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ്, ഭീമനടി ഉപകാര്യാലയത്തിൽ വച്ച് ചുമട്ടു തൊഴിലാളികളുടെ മക്കൾക്ക് വേണ്ടിയുള്ള പഠനോപകരണ വിതരണം എം എൻ രാജൻ, വർക്കി ടി എം  എന്നിവർ ചേർന്ന്  നിർവഹിച്ചു. ജൂനിയർ സൂപ്രണ്ട് ഫിലോമിന മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം. പി . ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ഗീരീഷ്  ടി എൻ, അനുപ് ടി.ബി  എന്നിവർ ആശംസകൾ അർപ്പിച്ച്  സംസാരിച്ചു




No comments