Breaking News

എണ്ണപ്പാറ മുക്കുഴിയിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


എണ്ണപ്പാറ: കാണാതായ സ്ത്രീ കുളത്തിൽ മരിച്ച നിലയിൽ. എണ്ണപ്പാറ മുക്കുഴി മാമ്പളത്തെ ഇന്ദിര എന്ന പുലയി (55) ആണ് മരിച്ചത്.

അഞ്ചാം തീയ്യതി ഉച്ചക്ക് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. രാത്രിയിൽ തന്നെ ബന്ധുക്കൾ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. അവിവാഹിതയാണ്. അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി

No comments