Breaking News

കാസർകോട് പ്രവാസിയുടെ കൊലപാതകം: 3 പേർ കൂടി അറസ്റ്റിലായി



കാസർകോട്: കാസർകോട്  പ്രവാസിയായ അബൂബക്കർ സിദ്ധിഖിൻ്റെ കൊലപാത കേസിൽ 3 പേർ കൂടി അറസ്റ്റിലായി.

മഞ്ചേശ്വരത്തെ റിയാസ് ഹസ്സൻ ( 33) ഉപ്പളയിലെ  അബ്ദുൾ റസാഖ്(46), കുഞ്ചത്തൂരിലെ അബൂബക്കർ സിദ്ദിഖ്( 33) കുഞ്ചത്തൂർ എന്നിവരെ അറസ്റ്റ് ചെയ്തതായി ഡി വൈ എസ് പി പി.ബാലകൃഷ്ണൻ നായർ അറിയിച്ചു. കഴിഞ്ഞ ദിവസം ഈ കേസിൽ 2 പേരെ അറസ്റ്റ് ചെയ്തിരുന്നു.


No comments