Breaking News

പുളിങ്ങോം പാലാവയൽ വൈസ് മെൻസ് ക്ലബ്ബിൻ്റെ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം പുളിങ്ങോം വൈസ് പാർക്കിൽ വച്ച് നടത്തി


പുളിങ്ങോം : പാലാവയൽ വൈസ് മെൻസ് ക്ലബ്ബിൻ്റെ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം പുളിങ്ങോം വൈസ് പാർക്കിൽ വച്ച് നടത്തി ഡിസ്ട്രിക് ഗവർണർ ടോമി തോമസ് ചടങ്ങിന് നേതൃത്വം നൽകി

പ്രസിഡണ്ട് ബിജു മാസ്റ്റർ പാഴൂർ ,സെക്രട്ടറി ജോഷി കാവുകാട്ട് ,ട്രഷറർ മാത്യു ഉറുമ്പുകാട്ട് എന്നിവരാണ് പുതിയ ഭാരവാഹികൾ  ചടങ്ങിൽ ജോൺസൻ സി പടിഞ്ഞാത്ത് ,റെജി അറയ്ക്കൽ ,മാത്യു താമരശ്ശേരി ,ബിജോയി പാമ്പയ്ക്കൽ , ജോസഫ് കെ.എ എന്നിവർ സംസാരിച്ചു

No comments