Breaking News

പരസ്യ മദ്യപാനം: 3 പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട്: പുന്നക്കുന്ന് കണ്ണൻകുന്ന് റോഡരികിൽ ഇരുന്ന് മദ്യപിക്കുകയായിരുന്ന രണ്ട് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു. പുന്നക്കുന്ന് സ്വദേശികളായ സെബാസ്റ്റ്യൻ 37, ബിനോയ്‌ 38 എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

മറ്റൊരു സംഭവത്തിൽ വെള്ളരിക്കുണ്ട് പാത്തിക്കരയിൽ റോഡ് അരികിൽ പൊതുസ്ഥലത്ത് മദ്യപിക്കുകയായിരുന്ന ഷിജു ജോസ് 43 എന്നയാൾക്കെതിരെയും അബ്കാരി ആക്ട് പ്രകാരം വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു

No comments