യുവാവിന് സ്വയം വെടിയേറ്റു ഭീമനടിയിലാണ് സംഭവം
വെള്ളരിക്കുണ്ട് : യുവാവിന് സ്വയം വെടിയേറ്റു. കള്ളത്തോക്കിൽ നിന്നും വെടിയേറ്റാണ് യുവാവിന് പരിക്കറ്റതെന്നാണ് സൂചന. പരിക്കേറ്റ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഭീമനടിലെ സുജിത്തിനാണ് 45 പരിക്കേറ്റത്.നാടൻ തോക്ക് ഉപയോഗിച്ച് നോക്കുന്ന സമയം അബദ്ധത്തിൽ പൊട്ടിയാണ് പരിക്കേറ്റതെന്നാണ് വിവരം. ചിറ്റാരിക്കാൽ പൊലീസാണ് കേസെടുത്തത്.
No comments