Breaking News

അമ്മയ്ക്ക് പിന്നാലെ മകനും സ്വർണ്ണ നേട്ടം കേരളാ സ്റ്റേറ്റ് ഇൻ്റർ അത് ലറ്റിക് മീറ്റിൽ റിലേയിൽ സ്വർണ്ണം നേടി വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ എമിൽ ജിജോ


വെള്ളരിക്കുണ്ട്: കോഴിക്കോട് വച്ചു നടന്ന പതിനേഴാമത് കേരള സ്റ്റേറ്റ് ഇന്റർ അത് ലറ്റിക്സ് ചാമ്പയിൻഷിപ്പിൽ 4 ഓഗസ്റ്റ് 14ന് കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന മൺസൂൺ ഓപ്പൺ അതിലേറ്റിക് മീറ്റിൽ സ്വർണ്ണം നേടിയ വെള്ളരിക്കുണ്ടിലെ (പുന്നകുന്നു )സജിത ജിജോയുടെ മൂത്ത മകനാണ് എമിൽ പിതാവ് ജിജോ  വള്ളോംപറമ്പിൽ സഹോദരൻ എബൽ ജിജോ മീറ്റർ റിലേയിൽ സ്വർണ്ണം നേടി വെള്ളരിക്കുണ്ട് സ്വദേശി എമിൽ ജിജോ.

ഓഗസ്റ്റ് 14ന് കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന മൺസൂൺ ഓപ്പൺ അതിലേറ്റിക് മീറ്റിൽ സ്വർണ്ണം നേടിയ വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ സജിത ജിജോയുടെ മൂത്ത മകനാണ് എമിൽ. പിതാവ് ജിജോ  വള്ളോംപറമ്പിൽ സഹോദരൻ എബൽ, ജിജോ

കഴിഞ്ഞ 6 വർഷമായി ദ്രോണാചാര്യ കെ.പി തോമസിൻ്റെ കീഴിൽ പരിശീലനത്തിൽ ആണ്. ഇപ്പോൾ പൂഞ്ഞാർ എസ് എം വി എച്ച് എസ് എസിൽ എട്ടാം ക്ലാസ്സ്‌ വിദ്യാർഥിയാണ്

No comments