Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡനശ്രമം മദ്രസാ അധ്യാപകനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു


വെള്ളരിക്കുണ്ട്: പരപ്പ കനകപ്പള്ളിയിൽ 11 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെതിരെ വെള്ളരിക്കുണ്ട് പോലീസ് പൊക്സോ കേസെടുത്തു. കുട്ടിക്ക് നേരെ പീഡനശ്രമം തുടങ്ങിയിട്ട് ഒരു വർഷത്തോളമായെന്ന് പറയുന്നു. സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് കുട്ടി പീഡനം നടന്ന കാര്യം അധ്യാപികയോട് പറഞ്ഞത്. വയനാട് സ്വദേശിയായ പ്രതി ഒളിവിലാണ്

No comments