Breaking News

അട്ടക്കണ്ടം ചെമ്പട വാട്സ്ആപ്പ് കൂട്ടായ്മ നേതൃത്വത്തിൽ അബ്രോസദൻ വൃദ്ധമന്ദിരത്തിലേക്ക് വീൽ ചെയറും അവശ്യ സാധനങ്ങളും നൽകി

അട്ടക്കണ്ടം: ചെമ്പട അട്ടക്കണ്ടം വാട്സ് ആപ്പ് കൂട്ടായ്മ അട്ടക്കണ്ടം സ്നേഹഗിരി സിസ്റ്റേഴ്സ് നടത്തുന്ന അബ്രോസദൻ വൃദ്ധമന്ദിരത്തിലേക്ക് വീൽ ചെയറും, അവശ്യ സാധനങ്ങളും നല്കി.

കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡൻറ് പി.ശ്രീജ വൃദ്ധസദനം അധികാരികൾക്ക് സാധനസാമഗ്രഹികൾ കൈമാറി. ഗ്രാമ പഞ്ചായത്തംഗം എം.വി.ജഗന്നാഥ്‌, ചെമ്പട വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. 

No comments