Breaking News

കഞ്ചാവ് നിറച്ച സിഗരറ്റ് വലി; യുവാവിനെതിരെ രാജപുരം പോലീസ് കേസ് എടുത്തു


കള്ളാർ : കള്ളാർ നീലിമല റോഡ് ജംഗ്ഷന് സമീപം പൊതുസ്ഥലത്ത് കഞ്ചാവ് നിറച്ച സിഗരറ്റു വലിക്കുകയായിരുന്ന യുവാവിനെതിരെ രാജപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.പെട്രോളിംഗ് നടത്തുകയായിരുന്ന രാജപുരം പോലീന്റെ മുമ്പിലാണ് കഞ്ചാവ് നിറച്ച സിഗേരറ്റുമായി യുവാവ് പെട്ടത്‌. പാണത്തൂർ  സ്വദേശിയായ റമീസ് ടി എസ്  ആണ് പോലീസ് പിടിയിലായത്

No comments