Breaking News

പുനർ നിർമ്മിച്ച പെരുമ്പട്ട ശാഖ മുസ്ലിം ലീഗ് ഓഫീസ് 25ന് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും


കുന്നുംകൈ : പുനർ നിർമ്മിച്ച പെരുമ്പട്ട ശാഖ മുസ്ലിം ലീഗ് ഓഫീസ് (ബാഫഖി സൗധം) ഉദ്ഘാടനം ഒക്ടോബർ 25 ചൊവ്വ വൈകുന്നേരം നാലുമണിക്ക് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

എ വി അബ്ദുൽ ഖാദർ (പ്രസിഡണ്ട് പെരുമ്പട്ട ശാഖാ മുസ്ലിം ലീഗ്) അധ്യക്ഷത വഹിക്കും. എൻ.പി.എം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യും. വനിതാ സംഗമം ഉദ്ഘാടനം: സുഹറ മമ്പാട് (വനിതാ ലീഗ് സ്റ്റേറ്റ് പ്രസിഡൻറ്)

മുഖ്യപ്രഭാഷണം: ഷിബുമീരാൻ (മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട്)

സംബന്ധിക്കുന്നവർ,

ടി.ഇ അബ്ദുല്ല 

(പ്രസിഡണ്ട് മുസ്ലിം ലീഗ് കാസർകോട് ജില്ല)

എ അബ്ദുറഹ്മാൻ

(ജനറൽ സെക്രട്ടറി മുസ്ലിം ലീഗ് കാസർകോട് ജില്ല)

കല്ലട്ര മാഹിൻ ഹാജി (ട്രഷറർ മുസ്ലിം ലീഗ് കാസർകോട് ജില്ല)

എൻ.എ നെല്ലിക്കുന്ന് എംഎൽഎ

എ.കെ.എം അഷറഫ് എംഎൽഎ

വി.കെ.പി ഹമീദലി 

(മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കാസർകോട് ജില്ല)

പി.എം മുനീർ ഹാജി

(സെക്രട്ടറി മുസ്ലിം ലീഗ് കാസർകോട് ജില്ല)

എ.ജി.സി ബഷീർ

(മുസ്ലിംലീഗ് ദേശീയ കൗൺസിലർ)

കെ.എം ഷംസുദ്ദീൻ ഹാജി (പ്രസിഡണ്ട് മുസ്ലിം ലീഗ് തൃക്കരിപ്പൂർ മണ്ഡലം)

എം.ടി.പി കരീം 

(സെക്രട്ടറി മുസ്ലിം ലീഗ് തൃക്കരിപ്പൂർ മണ്ഡലം)

ലത്തീഫ് നീലഗിരി

(ട്രഷറർ മുസ്ലിം ലീഗ് തൃക്കരിപ്പൂർ മണ്ഡലം)

പി കെ സി റഹൂഫ് ഹാജി

(വൈസ് പ്രസിഡണ്ട് മുസ്ലിം ലീഗ് തൃക്കരിപ്പൂർ മണ്ഡലം)

ജാതിയിൽ ഹസൈനാർ

(പ്രസിഡണ്ട് മുസ്ലിം ലീഗ് വെസ്റ്റ് പഞ്ചായത്ത്)

എ.ദുൽകിഫിലി

(സെക്രട്ടറി മുസ്ലിം ലീഗ് വെസ്റ്റ് എളേരി പഞ്ചായത്ത്)


വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുത്തവർ,

ജാതിയിൽ ഹസൈനാർ (പ്രസിഡന്റ്, പഞ്ചായത്ത് മുസ്ലീം ലീഗ്)

എ വി അബ്ദുൽ ഖാദർ (പ്രസിഡണ്ട് പെരുമ്പട്ട ശാഖാ മുസ്ലിം ലീഗ്)

പി കെ അബ്ദുല്ലത്തീഫ്

(ചെയർമാൻ സ്വാഗതസംഘം)

സിദ്ദീഖ് എം

(കൺവീനർ സ്വാഗതസംഘം)

No comments