Breaking News

സെബാസ്റ്റ്യൻ പോൾ 17ന് വെള്ളരിക്കുണ്ടിൽ... 'സ്വതന്ത്ര മാധ്യമപ്രവർത്തനവും ജനാധിപത്യവും' എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കും


വെളളരിക്കുണ്ട് : മലയോര സംസ്കാരിക വേദി പ്രതിമാസ ചർച്ച പരിപാടിയുടെ ഭാഗമായി  വെള്ളരിക്കുണ്ട് സ്വതന്ത്ര മാധ്യമപ്രവർത്തനവും ജനാധിപത്യവും എന്ന വിഷയത്തെ  അധികരിച്ച് സാംസ്കാരിക സദസ്സ് സംഘടിപ്പിക്കും. ഒക്ടോബർ 17 തിങ്കളാഴ്ച 3നു വെളളരിക്കുണ്ട് വ്യാപാര ഭവൻ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ സാമൂഹ്യ-സാംസ്കാരിക രംഗത്തെ ക്ഷണിക്കപ്പെട്ട  ഇരുന്നൂറോളം പേർ സംബന്ധിക്കും. നിയമ വിദഗ്ധനും  മാധ്യമ നിരീക്ഷകനുമായ  മുൻ എംപി സെബാസ്റ്റ്യൻ പോൾ വിഷയം അവതരിപ്പിക്കും.

No comments