Breaking News

വിദ്യാർത്ഥിയെ തട്ടികൊണ്ടു പോയി മർദ്ദിച്ചു വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെളളരിക്കുണ്ട്. പെണ്‍കുട്ടിക്ക് വാട്‌സ് അപ്പില്‍ മെസേജ് അയച്ച വിരോധം പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വാഹനത്തില്‍ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ചു.

പരപ്പ സ്‌കൂളിലെ 15 കാരനായ വിദ്യാര്‍ത്ഥിയെയാണ് പെണ്‍കുട്ടിയുടെ ബന്ധുവായ കനക പള്ളിയിലെ ശരത് (26) മര്‍ദ്ദിച്ചത്. ഇക്കഴിഞ്ഞ2 ന് വൈകുന്നേരം 4.30 മണിക്കാണ് സംഭവം.

15 കാരനെ സ്‌കൂട്ടറില്‍ തട്ടികൊണ്ടു പോയി പരപ്പ പെട്രോള്‍ പമ്പിന് സമീപം വെച്ചും സമീപത്തെ ഓഡിറ്റോറിയത്തില്‍ വെച്ചും യുവാവ് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റകൗമാരക്കാരന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

1 comment:

  1. Stainless steel is valued as sheet metallic end result of|as a outcome of} stainless steel offers strength, high precision machining sturdiness, corrosion resistance, and easy cleaning. These qualities prove useful in harsh environments and to the manufacturing, meals processing, and storage industries. Any time a uncooked metallic material is reduce, burned, welded, machined, fashioned, or in any other case processed or assembled, the metallic fabrication industry is difficult at work. Whether it is hardware, structural metallic, or manufacturing merchandise like hand tools or even handrails, companies in this industry play a big position.

    ReplyDelete