Breaking News

ചിറ്റാരിക്കാൽ പാവലിൽ വീട് കയറി മർദ്ദനം യുവതിക്ക് പരിക്ക്


ചിറ്റാരിക്കാൽ : വീട് കയറി മർദിച്ചതായി പരാതി. ചിറ്റാരിക്കാൽ പാവലിലാണ് സംഭവം.പാവൽ സ്വാദേശിനിയായ രാധാമണി (43)ക്കാണ് മർദ്ദനമേറ്റത്.

ചിറ്റാരിക്കാൽ സ്വദേശിയായ കോട്ടയിൽ ബിജുവാണ് യുവതിയെ മർദിച്ചത് എന്നാണ് മൊഴി. മുൻവിരോധം കാരണം വീട്ടിൽ അതിക്രമിച്ചു കയറി സ്റ്റൂൾ കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ബിജുവിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.


No comments