പരപ്പ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെയും പരപ്പ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും നടത്തി
പരപ്പ : പരപ്പ ടൗൺകോൺഗ്രസ് കമ്മിറ്റിയുടെയും പരപ്പ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽമുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെരണ്ടാം ചരമ വാർഷികവും അനുസ്മരണവും നടത്തി .കെ .പി ബാലകൃഷ്ണൻ ,കെ കുഞ്ഞു കൃഷ്ണൻ , ജോണി കൂനാനികൽ പാച്ചേനി കൃഷ്ണൻ കണ്ണൻ ,ഭാസ്കരൻ .വി , പുഷ്പൻ ചാങ്ങാട്, പുഷ്പരാജൻ എം.കെ മധു, രാമൻ, ബാബു ,രാജൻ വി തുടങ്ങിയവർ നേതൃത്വം നൽകി.
No comments