Breaking News

ആലക്കോട് നെല്ലിക്കുന്നിൽ നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണ് ഒരാൾ മരിച്ചു


കണ്ണൂർ : ആലക്കോട് നെല്ലിക്കുന്നിൽ നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തെ കിണറിൽ വീണ് ഒരാൾ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരം. താരാ മംഗലത്ത് മാത്തുക്കുട്ടി (60) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മകൻ ബിൻസന് ഗുരുതരമായി പരിക്കേറ്റു. ബിൻസ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

No comments