Breaking News

"ആരാധകർ ശാന്തരായി " എതിരാളികൾ ഒരേ ഫ്രെയിമിൽ ;ഫുട്ബോൾ സൗഹാർദ്ദവുമായി കരിന്തളം മീർക്കാനത്ത് നിന്നൊരു കൗതുക കാഴ്ച


നീലേശ്വരം : ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ മാ​മാ​ങ്ക​ത്തി​ന് വി​സി​ൽ മു​ഴ​ങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നാ​ടെ​ങ്ങും ആ​വേ​ശ​ത്തി​ൽ. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലും ക​ട്ടൗ​ട്ടു​ക​ളും ബാ​ന​റു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും സ്ഥാ​പി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഫു​ട്‌ബോ​ൾ പ്രേ​മി​ക​ൾ. എന്നാൽ വ്യത്യസ്തമായൊരു ​പ്രചാരണ മാതൃക തീർത്ത് കരിന്തളം മീർക്കാനത്തെ ഫുട്‌ബോൾ പ്രേമികൾ എതിരാളികളായ ഇരുടീമുകളുടേയും ബോർഡ് ഒരേ ഫ്രെയിമിൽ സ്ഥാപിച്ചു. ഇത്‌ കാണുന്നവർക്കെല്ലാം കൗതുകമായി.


No comments