Breaking News

'ഊർജ്ജ സംരക്ഷണം' എന്ന വിഷയത്തിൽ ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച താലൂക്ക്തല ഹ്രസ്വചിത്ര മത്സരത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു


ചിറ്റാരിക്കാൽ: എനർജി മാനേജ്മെൻ്റ് സെൻറർ, സെൻറർ ഫോർ എൻവയോൺമെൻ്റ് ആൻഡ് ഡവലപ്മെൻറ്. എന്നിവയുടെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണം എന്ന വിഷയത്തിൽ ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച താലൂക്ക്തല ഹ്രസ്വചിത്ര നിർമാണ മത്സരത്തിൽ ഓസ്റ്റിൻ കുര്യൻ എളമ്പാശേരി, ജീക്കുട്ടൻ പെരളം, കമ്പല്ലൂർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. 

വിജയികൾക്ക് ഫെബ്രുവരി ആദ്യവാരം കാഷ് അവാർഡുകൾ വിതരണം ചെയ്യും.

No comments