ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രന്‍ നിര്യാതനായിവെള്ളരിക്കുണ്ട് താലൂക്കിൽ ജോലി ചെയ്തിരുന്നു
വെള്ളരിക്കുണ്ട് : ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രന്‍ (53) നിര്യാതനായി. അസുഖ ബാധിതനായി പരിയാരത്തെ ഗവ:മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്ച്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മാവുങ്കാല്‍ സ്വദേശിയായ പവിത്രന്‍ പടന്നക്കാട് തീര്‍ത്ഥങ്കരയിലാണ് താമസം. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയിരിക്കെ വിവാദ ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സസ്‌പെന്‍ഷനിലായിരുന്നു.
No comments