Breaking News

പരപ്പ പള്ളത്തുമല ഇറക്കത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകുത്തനെ മറിഞ്ഞു


പരപ്പ : ഓട്ടോറിക്ഷ തല കീഴായി മറിഞ്ഞു. പരപ്പ പള്ളത്തുമല കാവിന് സമീപം കുത്തനെയുള്ള ഇറക്കത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു തല കീഴായി മറിഞ്ഞു. വിട്ടിയോടിയിലെ വേണുവിന്റെ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. വേണു അത്ഭുതകരമായി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല.

No comments