Breaking News

വെള്ളിക്കോത്ത് സ്വദേശിനിയായ വിദ്യാർത്ഥിനി നെതർലൻഡ്‌സിൽ വാഹനാപകടത്തിൽ മരിച്ചു


കാഞ്ഞങ്ങാട് : നെതർലൻഡ്‌സിൽ വാഹനാപകടത്തിൽ മലയാളി ഡിസൈനിങ്‌ വിദ്യാർഥിനി മരിച്ചു. വെള്ളിക്കോത്ത് പദ്‌മാലയത്തിൽ ശ്രേയ (19) ആണ് മരിച്ചത്. അച്ഛൻ: പി.ഉണ്ണികൃഷ്ണൻ. അമ്മ: തായന്നൂർ ആലത്തടി മലൂർ ദിവ്യലക്ഷ്മി. സഹോദരൻ: ചിരാഗ്. മൃതദേഹം നാട്ടിലെത്തിക്കും. സോഫ്‌റ്റ്‌വെയർ ഡെവലപ്പറായ ഉണ്ണികൃഷ്ണനും കുടുംബവും ബെംഗളൂരുവിലാണ്‌ താമസം.


No comments