Breaking News

സ്കൂൾ വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; കള്ളാർ സ്വദേശിയെ അറസ്റ്റ് ചെയ്തു


കാഞ്ഞങ്ങാട്: സ്കൂൾ വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ഗുഡ്സ് ഓട്ടോ ഡ്രൈവർ കള്ളാർ പൂടംകല്ല് സ്വദേശിയും കാഞ്ഞങ്ങാട് കൊവ്വൽപള്ളി താമസക്കാരനുമായ അർഷാദിനെ ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി ഷൈനും സംഘവും അറസ്റ്റ് ചെയ്തു.

No comments