Breaking News

സംസ്ഥാന സ്‌കൂൾ കലോത്സവം; കേരള നടനത്തിൽ എ ഗ്രേഡ് നേടി വൈശാഖ് പി വി കള്ളാർ സ്വദേശിയായ വൈശാഖ് കാഞ്ഞങ്ങാട് ഇക്ബാൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്


കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കേരള നടനത്തില്‍ എ ഗ്രേഡ് നേടി വൈശാഖ് പി വി നാടിനഭിമാനമായി. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. കള്ളാറിലെ  സി വി പ്രശാന്തിന്റെയും നൃത്താധ്യാപിക ദീപാ പ്രശാന്തിന്റെയും മകനാണ്.

No comments