ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138മത് ജന്മദിന ആഘോഷങ്ങളോടനുബന്ധിച്ച് താലൂക്ക് ഓഫീസ് പരിസരം വൃത്തിയാക്കി
വെള്ളരിക്കുണ്ട് :ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്റെ 138)ത് ജന്മദിനo ആഘോഷിക്കുന്ന അവസരത്തിൽ സേവന തൽപ്പരരായി കോൺഗ്രസ് പ്രവർത്തകർ. വെള്ളരിക്കുണ്ട് താലൂക് ഓഫീസും പരിസരവും വൃത്തിയാക്കി വേറിട്ട മാതൃകയായി.കോൺഗ്രസ് നേതാക്കളായ. ബാബു കോഹിനൂർ. സണ്ണി കല്ലുവയലിൽ.വിഎം ശിഹാബ്,ഡാർലിൻ ജോർജ്. ഷാജി മാണിശേരി. അപ്പു കൂട്ടകുളം. കുഞ്ഞുമോൻ. രാജേഷ് അരീക്കര. റെജി കല്ലഞ്ചിറ എന്നിവർ നേതൃതം നൽകി.
No comments