Breaking News

പെൺകുട്ടിയെ കാണാതായതായി പരാതി ; ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കാൽ : ഉത്സവത്തിന് പോയ പെൺകുട്ടി തിരിച്ചെത്തിയില്ലെന്ന് പരാതി. ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന താമസിക്കുന്ന ശ്രീഷ്മ (16) യെയാണ് കാണാതായത്. കടുമേനി മുണ്ട്യക്കാവിൽ കളിയാട്ടത്തിന് പോയ ശേഷം തിരിച്ചെത്തിയില്ല എന്നതാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

No comments