Breaking News

കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകനുമായ പരപ്പച്ചാൽ തമ്പുരാൻവളപ്പിൽ അമ്പാടി അന്തരിച്ചു


കുന്നുംകൈ: പരപ്പച്ചാൽ തമ്പുരാൻവളപ്പിൽ അമ്പാടി  (75 ).കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി, വെസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്, യു ഡി എഫ് ചെയർമാൻ, കോളിയാട് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര കമ്മിറ്റി ദീർഘകാല പ്രസിഡന്റ് എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:ദേവകി. മക്കൾ: പുഷ്പലത, വിനോദ്. മരുമക്കൾ: വിശ്വംഭരന്‍, സരിത. സഹോദരങ്ങൾ: പരേതനായ, കുഞ്ഞിരാമൻ,പരേതനായ ഗോപാലൻ, പരേതനായ കുഞ്ഞമ്പു,നാരായണൻ, പരേതയായ നാരായണി,പരേതയായ കല്യാണി, മീനാക്ഷി, തമ്പായി. സംസ്കാരം ഇന്ന് പതിനൊന്നു മണിക്ക് കപ്പാത്തി കല്ലുവളപ്പ് വീട്ടുവളപ്പിൽ.

No comments