പുലയനടുക്കം സുബ്രഹ്മണ്യ കോവിലിൽ രാമായണ പാരായണത്തിന് തുടക്കമായി
കോളംകുളം: പുലയനടുക്കം സുബ്രഹ്മണ്യ കോവിലിൽ മുൻവർഷത്തെ പോലെ മാസസംക്രമായ (ജൂലൈ 16)കോവിലിൽ രാമായണ പാരായണം ആരംഭിച്ചു. ഇനിയുള്ള ദിനങ്ങളിൽ കോവിലിൽ രാമായണ മാസത്തിനോട് അനുബന്ധിച്ചു വിവിധ പരുപാടികളോട് രാമായണ മാസം വൃതശുദ്ധിയോട് കുടി ആചരിക്കും സി കുഞ്ഞമ്പു നായർ,സി വി പ്രഭാകരൻ,ടി നാരായണൻ വൈദ്യർ തുടങ്ങിയ ആദ്യകാല കോവിൽ അംഗങ്ങളുടെ നേതൃത്വത്തിൽ ആണ് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കോവിലിൽ രാമായണ പാരായണം നടക്കുന്നത്
No comments