വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി
വെള്ളരിക്കുണ്ട് : സെന്റ് ജോസഫ് യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി സ്കൂൾ മാനേജർ റവറന്റ് ഡോക്ടർ ജോൺസൺ അന്ത്യകുളം അധ്യക്ഷത വഹിച്ചു . ചിറ്റാരിക്കാൽ ബിആർസി ഉണ്ണി രാജൻ ഉദ്ഘാടനം ചെയ്തു ഫാദർ അഖിൽ മുക്കുഴി , ഫാദർ ഷിന്റോ പാണപുഴയിൽ , പ്രിൻസ് ജോസഫ് പിടിഎ പ്രസിഡന്റ് , സുജി ബി ആർ സി ചിറ്റാരിക്കാൽ,സ്മിത അനിൽ , സ്കൂൾ ഹെഡ്മിസ്ട്രസ് റജീന മാത്യു സ്വാഗതവും അഭിലാഷ് തോമസ് തരകൻ നന്ദിയും പറഞ്ഞു
No comments