രാജപുരം:കട കുത്തി തുറന്ന് പണവും സിഗരറ്റ് പാക്കറ്റുകളും മോഷ്ടിച്ചു പനത്തടി എരിഞ്ഞിലം കോടിലെ കടയിലാണ് മോഷണം. തിമ്മം ചാലിലെ രാജേഷിന്റെ താണ് കട. അലമാരയുടെ പൂട്ട് തകർത്ത് 11 OO രൂപയും 900 രൂപ വില വരുന്ന സിഗരറ്റ് പാക്കറ്റുകളുമാണ് മോഷണം പോയത്. രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നു.
No comments