Breaking News

കാസർഗോഡ് അമ്മകൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തേക്ക്


ഉപ്പള പച്ചിലംപാറയില്‍ അമ്മ വയലിലെ ചെളിയില്‍ മുക്കി കൊലപ്പെടുത്തിയ ഒന്നര മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുഞ്ഞിന്റെ അമ്മ സുമംഗലയെ കങ്കനാടി മാനസികാരോഗ്യ കേന്ദ്രത്തിലേക്കും  മാറ്റിയിട്ടുണ്ട്.


No comments