Breaking News

പനി ബാധിച്ച് 13 വയസുകാരി മരിച്ചു കരിവേടകം സെൻ്റ് മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്

കുറ്റിക്കോൽ : എട്ടാം ക്ലാസ് വിദ്യാർത്ഥിനി പനിയെ തുടർന്ന് മരിച്ചു.കരിവേടകം ബണ്ടം കൈയ്യിലെ അബുബക്കറിന്റെ മകൾ ഖദിജത്ത് അഫ്ര (13) ആണ് മരിച്ചത്.
മേരി പുരം (കരിവേടകം ) സെൻ്റ് മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്. പനി കൂടുതലായി മംഗലാപുരം ഫാദർ മുള്ളേർസ്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികൽസയിലിരിക്കെയാണ് മരണം.

No comments