കർഷക പ്രമുഖൻ തലാപ്പള്ളിൽ കുര്യൻ സാറിന്റെ നിര്യാണത്തിൽ കർഷക കോൺഗ്രസ് (എസ് ) വെള്ളരിക്കുണ്ട് മേഖല കമ്മിറ്റിയുടെ അനുശോചനം
വെള്ളരിക്കുണ്ട് : കർഷക പ്രമുഖനും അധ്യാപകനുമായിരുന്ന തലാപ്പള്ളിൽ കുര്യൻ സാറിന്റെ നിര്യാണത്തിൽ കർഷക കോൺഗ്രസ് (എസ് ) വെള്ളരിക്കുണ്ട് മേഖല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി വള്ളിക്കടവിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് രാഘവൻ കൂലേരി അധ്യക്ഷത വഹിച്ചു.
കുര്യൻ കാരയ്ക്കൽ , തോമസ് കോനൂർ , കെ.എ. അഗസ്റ്റ്യൻ , അഭിലാഷ് ജെയിംസ് ആനശ്ശാരിൽ ,ബിജു വരാച്ചേരിയിൽ , പ്രജോഷ് കാസറഗോഡ് എന്നിവർ പ്രസംഗിച്ചു
No comments