Breaking News

കൊന്നക്കാട് ഡ്യൂട്ടിക്കിടെ ബി.എൽ.ഒ കുഴഞ്ഞു വീണു


കൊന്നക്കാട് : ഇന്ന് രാവിലെയാണ് സംഭവം. ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് മൈക്കയം ബി.എൽ. ഒ ശ്രീജയാണ്   ഡ്യൂട്ടിയുടെ ഭാഗമായി ഗൃഹസന്ദർശനം നടത്തവേ കുഴഞ്ഞുവീണത് നാട്ടുകാർ ശ്രീജയെ  തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വെള്ളരിക്കുണ്ട് തഹസിൽദാർ , മാലോത്ത് വില്ലേജ് ഓഫീസർ  എന്നിവർ ഹോസ്പിറ്റൽ സന്ദർശിച്ചു.  ശ്രീജയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ.പി വിലാസിനി അറിയിച്ചു.

No comments