ഉദുമ കളനാട് അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി. കളനാട് അരമങ്ങാനത്തെ താജുദ്ദീന്റെ ഭാര്യ റുബീന (33) യാണ് അഞ്ചു വയസ്സുള്ള കുഞ്ഞ് അനാന മറിയവുമായി കിണറ്റില്‍ ചാടി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം ചെരുപ്പ് കണ്ട് കിണർ പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
No comments