Breaking News

ബളാൽ കല്ലഞ്ചിറയിൽ വിഷം അകത്ത് ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭർതൃമതി മരിച്ചു


വെള്ളരിക്കുണ്ട് : എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന ഭർതൃമതി മരിച്ചു.ബളാൽ കല്ലംചിറ കമലപ്ലാവിലെ വിലങ്ങ് കല്ലുങ്ങാൽ ഹൗസിൽ ലാലുവിന്റെ ഭാര്യ ബിൻസി (39) യാണ് മരിച്ചത്. ഈ മാസം രണ്ടിനാണ് വിഷം അകത്തു ചെന്നത്.നാലു മുതൽ പരിയാരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്.




No comments