Breaking News

ബേവൂരി വാണിയം വളപ്പിൽ അമ്പാടി നിര്യാതനായി

ഉദുമ: ബേവൂരി പരേതനായ വാണിയം വളപ്പിൽ നാരായണന്റെ മകൻ അമ്പാടി (71 ) ഹൃദയാഘാതം മൂലം നിര്യാതനായി.
അമ്മ: പരേതയായ ചെറിയമ്മ
ഭാര്യ: നാരായണി
മക്കൾ: രഞ്ജിത് (ഓട്ടോ ഡ്രൈവർ ഉദുമ) , രാജേഷ്( ദുബൈ), രതീഷ്, രജിത
മരുമക്കൾ: സീമ പരിയാരം, രജിന ഇരിയണ്ണി, ധന്യ കൊളവയൽ , ഗിരീഷ് മുല്ലച്ചേരി
സഹോദരങ്ങൾ:
ചോയിച്ചി അംബികനഗർ, ദേവകി മുളിയാർ, പരേതരായ അപ്പക്കുഞ്ഞി, മാധവി, കണ്ണൻ,


No comments