Breaking News

ജിംനേഷ്യങ്ങൾ പ്രവർത്തിക്കാം: ജില്ലാ കളക്ടർ



കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉപാധികളോടെ ജില്ലയിലെ ജിംനേഷ്യങ്ങൾ സെപ്റ്റംബർ 21 മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിൻ്റെതാണ് തീരുമാനം. ജിംനേഷ്യത്തിൽ കയ്യുറ, ആംപാഡ്,മാസ്ക്, സാനിറ്റെസർ, എന്നിവയുടെ ഉപയോഗം കർശനമായി പാലിക്കണം. സാമുഹിക അകലം ഉറപ്പുവരുത്തണമെന്നും കളക്ടർ പറഞ്ഞു.

No comments