Breaking News

കണ്ണൂർ സർവ്വകലാശാല ന്യൂജനറേഷൻ കോഴ്സ്: അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ


കണ്ണൂർ സർവകലാശാല വിജ്ഞാപനം ചെയ്ത ന്യൂ ജെനറേഷൺ കോഴ്‌സുകൾക് അപേക്ഷിക്കാനുള്ള അവസാന തീയതി 23-09-2020 (ബുധനാഴ്ച) വരെ നീട്ടിയിരിക്കുന്നു. സർക്കാർ നിർദ്ദേശ പ്രകാരം അപേക്ഷിക്കുന്നതിനു നാക്ക് സ്കോർ, NIRF റാങ്കിങ് എന്നിവ നിര്ബന്ധമില്ല. കോളേജുകൾക് ഒരു 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം, രണ്ടു ബിരുദ പ്രോഗ്രാമുകൾ, രണ്ടു ബിരുധാനാന്തര ബിരുദ പ്രോഗ്രാമുകൾ എന്നിവക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

No comments