Breaking News

യുഡിഎഫ്-ബിജെപി അക്രമ സമരത്തിനെതിരെ LDF ബഹുജന കൂട്ടായ്മ


 
യുഡിഎഫ്-ബിജെപി അക്രമ സമരത്തിനെതിരെ LDF കാസർഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് പുതിയ കോട്ട ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു സി പി ഐ എം കാസർഗോഡ് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സി പി ഐ കൺട്രോൾ കമ്മീഷൻ ചെയർമാൻ സി പി മുരളി ഉദ്ഘാടനം ചെയ്തു.എം രാജഗോപാലൻ എം എൽ എ, വിവി രമേശൻ, അഡ്വ.സി വി ദാമോദരൻ, സുരേഷ് പുതിയേടത്ത്, എം എ ലത്തീഫ് ,ഇ വി ഗണേശൻ, കൈ പ്രത്ത് കൃഷണൻ നമ്പ്യാർ, പി ടി നന്ദകുമാർ വെള്ളരിക്കുണ്ട് ,സണ്ണി അരമന,വി കെ രമേശൻ, സണ്ണിപുതനപ്ര, ബങ്കളം കുഞ്ഞികൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവർ പ്രസംഗിച്ചു

No comments