Breaking News

ജില്ലാ ഭരണകൂടത്തിൻ്റെ ഉന്നതി മത്സര പരീക്ഷാ പരിശീലനം ഇനി ഓൺലൈനിൽ.


പി.എസ്.സി പരീക്ഷകള്‍ക്ക് കാസറഗോഡ് ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ മത്സര സജ്ജരാക്കാനുള്ള സൗജന്യ പരിശീലന പരിപാടിയായ "ഉന്നതി'' ഇനി ഓൺലൈൻ വഴി.
നിലവിൽ ഉന്നതിയിൽ രജിസ്റ്റർ ചെയ്ത് പരിശീലനം നേടി വരുന്നവരാണ് ഓൺലൈൻ പരിശീലനത്തിലേക്ക് മാറുക. ഓൺലൈൻ പരിശീലനത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ നടക്കും.

പരിശീലനാർത്ഥികൾ

താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

1. പരിശീലനം പൂർണ്ണമായും ഓൺലൈനായാണ് നടക്കുക.

2. എല്ലാ അവധി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 12 മണി വരെയാണ് പരിശീലനം.

3. Telegram എന്ന മെസ്സേജിംഗ് ആപ്പ് ഉപയോഗിച്ചാണ് പരിശീലനം നടത്തുക.

4. വീഡിയോ, ഓഡി യോ, pdf, Presentations മുതലായ രീതികളാണ് അധ്യയനത്തിന് ഉപയോഗിക്കുക. മാതൃകാ പരീക്ഷകൾ നടത്താൻ google forms ഉപയോഗിക്കും. അതിനാൽ എല്ലാവരും Telegram ആപ്പ് download ചെയ്ത് install ചെയ്യണം. ഉന്നതി telegram ഗ്രൂപ്പിൽ ചേരുന്നതിനുള്ള Link ഈ ഗ്രൂപ്പിൽ തന്നെ അയച്ചു തരുന്നതാണ്.

No comments