Breaking News

എയിംസ് കാസർഗോഡിന്" ജനകീയ കൂട്ടായ്മ സംസ്ഥാനതല ഓൺലൈൻ കലാ സാഹിത്യ മത്സരങ്ങൾ പുരോഗമിക്കുന്നു.


 മത്സരവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും നിബന്ധനകളും:
' കൊറോണക്കാലത്തെ കുരുന്നു ജീവിതങ്ങൾ ' എന്ന വിഷയത്തെ അവലംബിച്ച്,
25 MB യിൽ കവിയാത്ത MP4 ഫോർമാറ്റിലുള്ള വീഡിയോകളാണ് മത്സരത്തിനായി
അയക്കേണ്ടത്. യൂട്യൂബ് ലിങ്കുകൾ സ്വീകരിക്കുന്നതല്ല.
മത്സര ചിത്രം മൂന്ന് മിനിറ്റിൽ കവിയരുത്.
മൊബൈലിലോ പ്രൊഫഷണൽ ക്യാമറയിലോ ചിത്രീകരിക്കാവുന്നതാണ്.
സാങ്കേതിക മികവിനപ്പുറം ആശയത്തിനാണ് പ്രാധാന്യം.
പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല.
ഒരു ടീമിൽ നിന്നും ഒന്നിൽ കൂടുതൽ എൻട്രികൾ പരിഗണിക്കുന്നതല്ല.
പ്രവാസി മലയാളികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
ചലച്ചിത്ര രംഗത്തെ വിദഗ്ദ്ധ പാനലിന്റെ നിയന്ത്രണത്തിലായിരിക്കും വിധി നിർണയം.
മത്സര എൻട്രികൾ 2020 സെപ്തംബർ 25 ന് രാത്രി 12 മണിക്ക് മുൻപായി
nammalukhd@gmail.com എന്ന ഇമെയിലിൽ അയക്കുക. എൻട്രിയോടൊപ്പം
നിർബന്ധമായും മേൽവിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തേണ്ടതാണ്.


മത്സര ഫലങ്ങൾ നമ്മള് ഫെയ്സ്ബുക്ക് പേജിലൂടെ
https://www.facebook.com/Kanhangad8friends/
ലൈവായി പ്രഖ്യാപിക്കുന്നതാണ്.


മികച്ച ചിത്രങ്ങൾക്ക് യഥാക്രമം 3001, 2001 രൂപ സമ്മാനം.


കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9496471939, 9496831348

No comments