Breaking News

യുവസംരംഭകർക്കുളള വായ്പാ മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കെഎഫ്‍സി.

                                         

വിദേശത്തു നിന്ന് ജോലി അവസാനിപ്പിച്ച് മടങ്ങിയ പ്രവാസികൾക്ക് നോർക്ക സബ്സിഡി കൂടി ചേർന്ന് ശതമാനം  4 പണം നൽകും. അഞ്ഞൂറു പേർക്ക് യാതൊരു ഈടും നൽകാതെയും വായ്പ നൽകും.ആയിരം യുവസംരംഭകർക്കായി ഒരു വർഷത്തിനുളളിൽ മുന്നൂറു കോടി രൂപ വായ്പയായി വിതരണം ചെയ്യുമെന്ന് കെഎഫ്സി ചെയർമാൻ ടോമിൻ തച്ചങ്കരി അറിയിച്ചു. അമ്പത് ലക്ഷം രൂപയാണ് ഒരാൾക്ക് ലഭിക്കുന്ന പരമാവധി വായ്പാ തുക. ഏഴു ശതമാനം പലിശ നിരക്കിൽ വായ്പ കിട്ടും.വിദേശത്തു നിന്ന് ജോലി അവസാനിപ്പിച്ച് മടങ്ങിയ പ്രവാസികൾക്ക് നോർക്ക സബ്സിഡി കൂടി ചേർന്ന് 4 ശതമാനം പലിശയ്ക്ക് പണം നൽകും. അഞ്ഞൂറു പേർക്ക് യാതൊരു ഈടും നൽകാതെയും വായ്പ നൽകും.കൊവിഡ‍് സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും തച്ചങ്കരി പറഞ്ഞു.

No comments