Breaking News

മഹാത്മഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഓവര്‍സിയര്‍, അക്കൗണ്ട് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തിക ഒഴിവ്



കാറഡുക്ക ഗ്രാമപഞ്ചായത്ത് ഓഫീസിൽ സെപ്.17ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച.കാറഡുക്ക ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഓവര്‍സിയര്‍, അക്കൗണ്ട് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ഓവര്‍സിയര്‍ തസ്‌തികയ്‌ക്ക് യോഗ്യത സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ്. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ബികോമും പിജിഡിസിഎയുമാണ് യോഗ്യത. കൂടിക്കാഴ്ച സെപ്റ്റംബര്‍ 17 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് തസ്‌തികകളില്‍ മുന്‍ഗണനയുണ്ട്.

No comments