Breaking News

കൊന്നക്കാട് വാഴത്തട്ടിൽ മരം വീണ് വീട് തകർന്നു.


 ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിലാണ് പാപ്പിനിവീട്ടിൽ നാരായണന്റെ വീടിന് മുകളിൽ മരം വീണത്. വീട്ടിൽ ഉണ്ടായിരുന്നവർ ചെറിയ പരുക്കുകളോടെ രക്ഷപെട്ടു. ശക്തമായ ചുഴലിക്കാറ്റാണ് ഈ ഭാഗത്ത് വീശിയത്. മലയോരത്ത് ചെറിയ തോതിൽ മഴ തുടരുന്നു.

No comments