Breaking News

പരമ്പരാഗത കാർഷിക ഉപകരണങ്ങൾ വാങ്ങുന്നു



കാസറഗോഡ് വികസന പാക്കേജ് - ഉത്തര മേഖലാ കാർഷിക ഗവേഷണ കേന്ദ്രം പിലിക്കോട് – “തിരുമുമ്പ് കാർഷിക സംസ്കൃതി പഠന കേന്ദ്രം" എന്ന പദ്ധതിയുടെ ഭാഗമായി പരമ്പാരഗത കാർഷിക ഉപകരണങ്ങൾ വാങ്ങുവാൻ താത്പര്യപ്പെടുന്നു. പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന കൃഷി ഉപകരണങ്ങൾ, ദൈനംദിന ഉപകരണങ്ങൾ എന്നിവ കൈവശമുള്ള, കാര്‍ഷിക സംസ്കൃതി പഠന കേന്ദ്രത്തിലേക്ക് സംഭാവന ചെയ്യാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്ന വിലാസത്തിൽ/ ഫോൺ നമ്പറിൽ ബന്ധപ്പെടുക

അനുപമ എസ്
അസിസ്റ്റന്റ് പ്രൊഫസർ
ആർ.എ.ആർ.എസ്. പിലിക്കോട്

9846334758

No comments