LDF ജില്ലാ കമ്മിറ്റി യോഗം കാഞ്ഞങ്ങാട് ചേർന്നു
യോഗത്തിൽ സി പി ഐ എം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി, ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ വിശദീകരണം നടത്തി.ഗോവിന്ദൻ പള്ളിക്കാവിൽ, കെ വി കൃഷ്ണൻ, ടി കൃഷ്ണൻ, ബങ്കളം പി കുഞ്ഞികൃഷ്ണൻ, ഡോ.കെ എ കാദർ, സുരേഷ് പുതിയേടത്ത്, പി പി രാജു അരയി, ടി വി ബാലകൃഷ്ണൻ, വി വി കൃഷ്ണൻ, മൊയ്തീൻ കുഞ്ഞി കളനാട്, എം എ ലത്തീഫ് ,അസീസ് കടപ്പുറം, എ കുഞ്ഞിരാമൻ നായർ , പി ടി നന്ദകുമാർ വെളളരിക്കുണ്ട് ,അഡ്വ.സി വി ദാമോദരൻ, കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ, സണ്ണി അര മന, രതീഷ് പുതിയപുരയിൽ, ജോൺ ഐമൺ, മൈക്കിൾ പി വി ,ജോർജ്കുട്ടി തോമസ് എന്നിവർ സംസാരിച്ചു
No comments