പരപ്പ: ക്ലായിക്കോട് കൊട്ടാരം ക്ഷേത്രത്തിൽ മോഷണം. 2 ഭണ്ഡാരങ്ങളിലെ പൂട്ട് തകർത്ത് പണം മോഷ്ടിച്ചു. പള്ളിയറയുടെയും, പൊട്ടൻ ദൈവത്തിന്റെയും ഭണ്ഡാരങ്ങളാണ് പൊളിച്ചത്. ക്ഷേത്രം സെക്രട്ടറിയുടെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 5000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
No comments